Thank you for purchasing Lion 12 V UPS

Please read the instructions
before using Lion 12 Volt UPS

Charging instructions

  • Give 9 hours initial charge to the Lion 12V UPS before start using
  • Give 3 hours top-up charging to the UPS at least once a week without connecting it to the load (modem). You can use the red push button on the device for this purpose.
  • Please make sure the current rating of the power adapter and the modem matches.
  • In case break in the commercial power supply is more than 30 minutes a day. Provide 3 hours charging to the UPS on the same day at your convenient time.
  • Prolonged disuse may fully drain out the battery. Leave the UPS in fully charged state and keep in it disconnected if not used for longer period.
  • If the UPS charge is completely drained out, then make sure to provide at least 8 hours of charging
  • If the UPS is not used for a longer period, provide initial charging again before using

ചാർജിങ് നിർദ്ദേശങ്ങൾ

  • ലയൺ 12 v UPS ഉപയോഗത്തിന് മുമ്പ് 9 മണിക്കൂർ ചാർജ് ചെയ്യുക
  • ആഴ്ചയിൽ ഒരിക്കലെങ്കിലും 3 മണിക്കൂർ ടോപ് അപ്പ് ചാർജ് ചെയ്യുക. UPS ൽ ഉള്ള ചുവന്ന നിറത്തിലുള്ള പുഷ് ബട്ടൺ ഓഫ് ചെയ്‌തുവെച്ചു വേണം ടോപ് അപ്പ് ചാർജ് ചെയ്‌യുവാൻ
  • മോഡത്തിന്റെയും പവർ അഡാപ്റ്ററിന്റെയും കറന്റ് റേറ്റിങ് തുല്യമാണെന്ന് ഉറപ്പുവരുത്തുക.
  • ഒരു ദിവസം 30 മിനിറ്റിൽ കൂടുതൽ വൈദുതി നിലക്കുകയാണെങ്കിൽ, അന്നുതന്നെ സൗകര്യം പോലെ 3 മണിക്കൂർ ടോപ് അപ്പ് ചാർജ് ചെയ്യുക
  •  അധികനാൾ UPS ഉപയോഗിക്കാതെയിരുന്നാൽ ബാറ്ററി പരിപൂർണമായി ചാർജ് നഷ്ടപ്പെടുന്ന അവസ്‌ഥയുണ്ടാകാം. അത്തരം സന്ദർഭങ്ങളിൽ UPS പരിപൂർണമായി ചാർജ് ചെയ്‌തതിന്‌ ശേഷം കണക്ഷനുകൾ വിച്ഛേദിച്ചു സൂക്ഷിക്കുക.
  • UPS പരിപൂർണമായി ചാർജ് നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകുകയാണെങ്കിൽ 8 മണിക്കൂറെങ്കിലും ചാർജ് ചെയ്തതിനു ശേഷം വീണ്ടും ഉപയോഗിക്കുക.
  • കൂടുതൽ ദിവസങ്ങൾ ഉപയോഗിക്കാതെ ഇരുന്നതിന് ശേഷം വീണ്ടും ചാർജ് ചെയ്തതിനു ശേഷം മാത്രം ഉപയോഗിക്കുക

Video

Watch Installation Video

Watch installation instructions video in English or Malayalam!

ഇൻസ്റ്റാളേഷൻ വീഡിയോ ഇംഗ്ലീഷിലോ മലയാളത്തിലോ കാണാം!

 

Connection Diagram

Download Lion 12 V UPS brochure for more information

Download English Brochure

Download Malayalam Brochure